Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഹജ്ജ് തീര്‍ത്ഥാടനത്തിനുളള രജിസ്‌ട്രേഷന്‍ യുഎഇയില്‍ ആരംഭിച്ചു

ഹജ്ജ് തീര്‍ത്ഥാടനത്തിനുളള രജിസ്‌ട്രേഷന്‍ യുഎഇയില്‍ ആരംഭിച്ചു

അബുദബി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുളള രജിസ്‌ട്രേഷന്‍ യുഎഇയില്‍ ആരംഭിച്ചു. അവ്ക്കാഫിന്റെ ഡിജിറ്റല്‍ ആപ്പ് വഴിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഈ മാസം 21 വരെയാണ് രജിസ്‌ട്രേഷന് അനുവദിച്ചിരിക്കുന്ന സമയം.

സീറ്റുകള്‍ പരിമിതമാണെന്നും മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷം ജൂണ്‍ മാസം മുതല്‍ തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനുളള നടപടികളാണ് സൗദി അറേബ്യയില്‍ പുരോഗമിക്കുന്നത്. മെയ് മാസത്തില്‍ തീര്‍ത്ഥാടകരുടെ ആദ്യസംഘം മക്കയില്‍ എത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments