Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന

ന്യൂഡൽഹി : ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധന. നവംബറിൽ യാത്രക്കാരുടെ എണ്ണം  1.27 കോടിയിലെത്തി. വർധന 9 ശതമാനം. മുൻ വർഷം ഇതേ കാലയളവിൽ എണ്ണം 1.17 കോടിയായിരുന്നു . ജനുവരി– നവംബർ കാലയളവിൽ യാത്രക്കാരുടെ എണ്ണം 25.09 ശതമാനം ഉയർന്ന് 13.82 കോടിയിലെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments