Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകറുപ്പിന് എന്ത് പ്രശ്നം ? : സെക്രട്ടേറിയറ്റിലെ ശുചീകരണ ജീവനക്കാർ ഇനി കറുത്ത നിറത്തിലുള്ള ഓവർകോട്ട്

കറുപ്പിന് എന്ത് പ്രശ്നം ? : സെക്രട്ടേറിയറ്റിലെ ശുചീകരണ ജീവനക്കാർ ഇനി കറുത്ത നിറത്തിലുള്ള ഓവർകോട്ട്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ശുചീകരണ ജീവനക്കാർ ഇനി കറുത്ത നിറത്തിലുള്ള ഓവർകോട്ട് ധരിക്കേണ്ടിവരും. കോട്ട് വാങ്ങാൻ 96,726 രൂപ സർക്കാർ അനുവദിച്ചു.

സംസ്ഥാന കൈത്തറി വികസന കോർപ്പറേഷനിൽനിന്ന് 188 കോട്ട് വാങ്ങിയതിനാണ് ഈ തുക. പണം അനുവദിച്ച് ദിവസങ്ങൾക്കു മുൻപ്‌ സർക്കാർ ഉത്തരവുമിറക്കി.

ശുചീകരണവിഭാഗത്തിലെ തൊഴിലാളികൾക്ക് 188 കോട്ടിനു തുണിവാങ്ങാൻ കൈത്തറി വികസന കോർപ്പറേഷന് പർച്ചേസ് ഓർഡർ നൽകിയിരുന്നു. ഇതിനുള്ള ജി.എസ്.ടി. ഉൾപ്പെടെയുള്ള ചെലവായാണ് പണം അനുവദിച്ചത്. ഒരെണ്ണത്തിന് 514 രൂപയാണ് ചെലവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com