കണ്ണൂർ : ലോക്സഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ കണ്ണൂരിൽ വാക്പോര് തുടങ്ങി കെ.സുധാകരനും എം.വി ജയരാജനും. ജയരാജനെക്കാൾ നല്ല സ്ഥാനാർഥിയെ സിപിഎമ്മിന് കണ്ണൂരിൽ നിർത്താമായിരുന്നുവെന്നും തനിക്ക് പോന്ന എതിരാളിയല്ല ജയരാജന് എന്നുമായിരുന്നു സുധാകരന്റെ പ്രസ്താവന. സുധാകരന്റേത് വധഭീഷണിയെന്നും ഗുസ്തി മത്സരത്തിനല്ല പങ്കെടുക്കുന്നതെന്നും അതേ നാണയത്തില്‍ ജയരാജന് തിരിച്ചടിച്ചു
ജയരാജനെക്കാൾ നല്ല സ്ഥാനാർഥിയെ സിപിഎമ്മിന് കണ്ണൂരിൽ നിർത്താമായിരുന്നുവെന്ന് കെ. സുധാകരൻ
RELATED ARTICLES