Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news15കാരനായ വിദ്യാർഥിയുമായി ലൈംഗിക ബന്ധം; അധ്യാപികയ്ക്ക് ആജീവനാന്ത വിലക്ക്

15കാരനായ വിദ്യാർഥിയുമായി ലൈംഗിക ബന്ധം; അധ്യാപികയ്ക്ക് ആജീവനാന്ത വിലക്ക്

ലണ്ടൻ : യുകെയിൽ പതിനഞ്ചു വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്ക്കു ജോലിയിൽനിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തി. ബെക്കിങ്ഹാംഷെയറിലെ പ്രിൻസസ് റിസ്‌ബറോ സ്കൂളിൽ പഠിപ്പിക്കുന്നതിനിടയിൽ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് 38 വയസ്സുകാരിയായ കാൻഡിസ് ബാർബറിനെ 2021ൽ ആറു വർഷം തടവിന് ശിക്ഷിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം കാൻഡീസിനെ ടീച്ചിങ് റജിസ്റ്ററിൽനിന്നു പുറത്താക്കിയത്. ഇതിലേക്ക് കാൻഡീസിന് ഇനി അപേക്ഷിക്കാനും സാധിക്കില്ല. വിദ്യാർഥികളോടുള്ള ബാർബറിന്റെ സമീപനം വളരെ മോശമായിരുന്നെന്നും ഭാവിയിൽ ഇവർ അധ്യാപനം നടത്തുന്നത് മാതാപിതാക്കൾക്ക് ആശങ്കയുണ്ടാകുമെന്നതിനാലാണ് വിലക്കേർപ്പെടുത്തിയതെന്നും അധികൃതർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments