Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസിഡ്നിയിൽ തിരയിൽപെട്ട് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു

സിഡ്നിയിൽ തിരയിൽപെട്ട് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു

സിഡ്നി:സിഡ്നിയിൽ തിരയിൽപെട്ട് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു. കണ്ണൂർ നടാൽ സ്വദേശിനിയും ഡോ.സിറാജ് ഹമീദിന്റെ ഭാര്യയു​മായ മർവ ഹാഷിം, മലപ്പുറം സ്വദേശിനിയും ഹാരിസിന്റെ ഭാര്യയു​മായ ഷാനി എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷാനിയുടെ സഹോദരി പരിക്കുകളോടെ രക്ഷപ്പെട്ടു.

കടൽ തീരത്തെ പാറക്കെട്ടിൽ ഫോട്ടോ എടുക്കാൻ കയറിയപ്പോഴാണ് അപകടം. തിങ്കളാഴ്ച വൈകുന്നേരം 4:30 ഓടെയാണ് സംഭവം.മൂന്ന് യുവതികൾ ഒഴുക്കിൽപ്പെട്ടതായി പൊലീസ് -ഫയർഫോഴ്സ് സംഘത്തിന് സന്ദേശം ലഭിച്ചതിന് പിന്നാലെ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മൂന്നുപേരെയും കടലിൽ കണ്ടെത്തുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments