Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡല്‍ഹിയില്‍ അത്യുഷ്ണം :താപനില 45 ഡിഗ്രി കടന്നു

ഡല്‍ഹിയില്‍ അത്യുഷ്ണം :താപനില 45 ഡിഗ്രി കടന്നു

ന്യൂഡൽഹി: ഡല്‍ഹിയില്‍ അത്യുഷ്ണം തുടരുന്നു. ഇന്നലെ ശരാശരി 45 ഡിഗ്രിയാണ് രേഖപ്പെടുത്തിയ കൂടിയ താപനില. ബുധനാഴ്ച വരെ ഡല്‍ഹിയിലും മറ്റ് വടക്ക് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം തുടരും. ഡല്‍ഹിയില്‍ ചൊവ്വാഴ്ച വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അതിനിടെ, സിക്കിമില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments