Monday, January 27, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബംഗാള്‍ രാജ്ഭവനില്‍നിന്ന് പൊലീസുകാരെ പുറത്താക്കി ഗവര്‍ണര്‍

ബംഗാള്‍ രാജ്ഭവനില്‍നിന്ന് പൊലീസുകാരെ പുറത്താക്കി ഗവര്‍ണര്‍

കൊൽക്കത്ത: ബംഗാള്‍ രാജ്ഭവനില്‍നിന്ന് പൊലീസുകാരെ പുറത്താക്കി ഗവര്‍ണര്‍ സി.വി.ആനന്ദബോസിന്‍റെ ഉത്തരവ്. പൊലീസ് ഓട്ട്പോസ്റ്റ് പൊതുജനങ്ങള്‍ക്കുള്ള ഇടമാക്കിയാണ് പുതിയ ഉത്തരവിറങ്ങിയത്. ബി.ജെ.പി നേതാവ് സുവേന്ദു അധികാരി രാജ്ഭവനില്‍ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് നടപടി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com