Friday, January 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദിയിൽ പാചകവാതകത്തിന്‍റെ വില വർധിപ്പിച്ചു

സൗദിയിൽ പാചകവാതകത്തിന്‍റെ വില വർധിപ്പിച്ചു

റിയാദ് : സൗദി അറേബ്യയിൽ പാചകവാതകത്തിന്‍റെ വില രണ്ടു റിയാൽ വർധിപ്പിച്ചതായി നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി (ഗാസ്കോ) അറിയിച്ചു. 21.85 റിയാലാണ് പുതുക്കിയ വില. പ്രാദേശിക വിപണിയിൽ ദ്രവീകൃത പെട്രോളിയം ഗ്യാസിന്‍റെ വില ലിറ്ററിന് 9.5% വർധിപ്പിച്ച് 1.04 റിയാലായി  അരാംകോ  ഉയർത്തിയതിന് പിന്നാലെയാണ് ഗ്യാസ് സിലിണ്ടറിന് റീഫിൽ ചെയ്യുന്നതിനുള്ള വില രണ്ട് റിയാൽ കൂട്ടി 21.85 റിയാലാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com