Monday, January 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദി അറേബ്യയിൽ വീട്ടുജോലിക്കാർക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ

സൗദി അറേബ്യയിൽ വീട്ടുജോലിക്കാർക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ

റിയാദ് : സൗദി അറേബ്യയിൽ വീട്ടുജോലിക്കാർക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഒരു സ്പോൺസറുടെ കീഴിൽ നാലിൽ കൂടുതൽ വീട്ടുജോലിക്കാർ ഉണ്ടെങ്കിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു. കോ-പേയ്‌മെന്റില്ലാതെ ആശുപത്രി പ്രവേശനം, പരിധിയില്ലാത്ത അത്യാഹിത വിഭാഗം ചികിത്സ, പ്രതിരോധ കുത്തിവയ്പ്, മെഡിക്കൽ പരിശോധന എന്നിവയും ഇൻഷുറൻസിൽ ഉൾപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com