Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴവാങ്ങിയതായി പരാതി

പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴവാങ്ങിയതായി പരാതി

കോഴിക്കോട് : സിപിഎമ്മിനെതിരെ കോഴ ആരോപണം. പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴവാങ്ങിയതായി പരാതി. കോഴിക്കോട്ടെ യുവജനനേതാവായ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് ആരോപണം. മന്ത്രി മുഹമ്മദ് റിയാസ് വഴി കാര്യം നടത്താമെന്ന് വിശ്വസിപ്പിച്ച് 22 ലക്ഷം വാങ്ങിയെന്നാണ് പരാതി. ഇടപാട് ഉറപ്പിച്ചത് 60 ലക്ഷത്തിന്. പരാതി അന്വേഷിക്കണമെന്ന് മന്ത്രി റിയാസ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments