Monday, September 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോൺഗ്രസ്‌ പാർട്ടിയുടെ ചീഫ് വിപ്പായി കൊടിക്കുന്നിൽ സുരേഷ്

കോൺഗ്രസ്‌ പാർട്ടിയുടെ ചീഫ് വിപ്പായി കൊടിക്കുന്നിൽ സുരേഷ്

ഡൽഹി: ലോക്സഭയിലെ കോൺഗ്രസ്‌ പാർട്ടിയുടെ ചീഫ് വിപ്പായി കൊടിക്കുന്നിൽ സുരേഷിനെ തെരഞ്ഞെടുത്തു. കോൺഗ്രസ്‌ ലോക്സഭാ ഉപനേതാവായി ഗൗരവ് ഗൊഗോയിയെയും തെരഞ്ഞെടുത്തു. മാണിക്ക്യം ടാഗോർ, എം.ഡി ജവൈദ് എന്നിവരെ വിപ്പുമാരായും തെരഞ്ഞെടുത്തു. ഇക്കാര്യം വ്യക്തമാക്കി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments