ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയിലെ ആദ്യ കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. പതിനൊന്നുമണിയോടെയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം തുടങ്ങിയത്.പാവപ്പെട്ടവർ,ചെറുപ്പക്കാർ,വനിതകള്‍,കർഷകർ എന്നിവരെ കേന്ദ്രീകരിച്ചുള്ളതാണ് ബജറ്റ്.പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജന അഞ്ച് വർഷത്തേക്ക് കൂടെ നീട്ടി. ഇന്ത്യൻ സാമ്പത്തിക രംഗം വളർച്ചയിലെന്ന് ധനമന്ത്രി പറഞ്ഞു.രാജ്യം വെല്ലുവിളികളെ അതിജീവിച്ചു.സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും പരിഗണന നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി
RELATED ARTICLES