Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബിസ്മി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ വി.എ. യൂസഫ് അന്തരിച്ചു

ബിസ്മി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ വി.എ. യൂസഫ് അന്തരിച്ചു

കൊച്ചി: ബിസ്മി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ വി.എ. യൂസഫ് (74) അന്തരിച്ചു. ഭാര്യ: പി.എം. നഫീസ.ഖബറടക്കം ബുധനാഴ്ച വൈകീട്ട് നാലിന് കലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

മക്കൾ: വി.വൈ. സഫീന, വി.വൈ. ഷബാനി. മരുമക്കൾ: ഡോ. വി.എ. അഫ്സൽ, വി.എ. അജ്മൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com