Saturday, September 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഭീകരവാദത്തെ എല്ലാ ശക്തിയുമുപയോഗിച്ച് അടിച്ചമർത്തുമെന്ന് പ്രധാനമന്ത്രി

ഭീകരവാദത്തെ എല്ലാ ശക്തിയുമുപയോഗിച്ച് അടിച്ചമർത്തുമെന്ന് പ്രധാനമന്ത്രി

ലഡാക്ക്: ഭീകരവാദത്തെ എല്ലാ ശക്തിയുമുപയോഗിച്ച് അടിച്ചമർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഗിലിലേത് വെറും ഒരു യുദ്ധ വിജയം മാത്രം അല്ല, സത്യത്തിന്റെ വിജയം കൂടിയാണ്. ചരിത്രത്തിൽ നിന്ന് പാകിസ്താൻ ഒന്നും പഠിച്ചില്ല. അവർ ഇപ്പോഴും നിഴൽ യുദ്ധം തുടരുകയാണ്. കാർഗിലിൽ വീരമൃത്യു വരിച്ച സൈനികർ അമരത്വം നേടിയവരെന്നും മോദി പറഞ്ഞു.

കാർഗിൽ യുദ്ധത്തിൻ്റെ 25ാം വാർഷികത്തിൽ ലഡാക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിമാചൽ പ്രദേശ്, ലഡാക്ക് എന്നിവയെ ബന്ധിപ്പിക്കുന്ന ഷിൻകുല ടണൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 4.1 കിലോമീറ്ററാണ് ടണലിന്റെ നീളം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments