Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅടുത്ത മാസം നാല് മുതൽ മസ്‌കത്ത് വിമാനത്താവളത്തിൽ യാത്രക്കാർ 40 മിനിറ്റ് മുൻപ് എത്തണം

അടുത്ത മാസം നാല് മുതൽ മസ്‌കത്ത് വിമാനത്താവളത്തിൽ യാത്രക്കാർ 40 മിനിറ്റ് മുൻപ് എത്തണം

മസ്കത്ത്: അടുത്ത മാസം നാല് മുതൽ മസ്‌കത്ത് വിമാനത്താവളത്തിൽ യാത്രക്കാർക്ക് 40 മിനിറ്റ് മുൻപ് എത്തണമെന്ന് ഒമാൻ എയർപോർട്ട്സ് അധികൃതർ അറിയിച്ചു. നിലവിൽ 20 മിനിറ്റ് മുൻപ് എത്തുന്ന രീതിയാണ് പിന്തുടരുന്നത്. പുതിയ പാസഞ്ചർ ബോർഡിങ് സിസ്റ്റം (PBS) നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. യാത്രക്കാരുടെ സുഖസൗകര്യവും വിമാനത്താവളത്തിന്റെ പ്രവർത്തനക്ഷമതയും മെച്ചപ്പെടുത്തുക എന്നതാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com