Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിനിമ ചിത്രീകരണത്തിനിടെ അപകടം : നടൻ അർജുൻ അശോകന് പരിക്കേറ്റു

സിനിമ ചിത്രീകരണത്തിനിടെ അപകടം : നടൻ അർജുൻ അശോകന് പരിക്കേറ്റു

എറണാകുളം: കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം. നടൻ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു എം.ജി റോഡിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments