Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചൂരല്‍മലയില്‍ സൈന്യം നിർമ്മിച്ച താത്കാലിക പാലത്തിലൂടെ നിരവധിയാളുകളെ രക്ഷപ്പെടുത്തി

ചൂരല്‍മലയില്‍ സൈന്യം നിർമ്മിച്ച താത്കാലിക പാലത്തിലൂടെ നിരവധിയാളുകളെ രക്ഷപ്പെടുത്തി

വയനാട്: ഉരുള്‍പൊട്ടല്‍ നാശം വിതച്ച ചൂരല്‍മലയില്‍ സൈന്യം നിർമ്മിച്ച താത്കാലിക പാലത്തിലൂടെ നിരവധിയാളുകളെ രക്ഷപ്പെടുത്തി. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി) ഭാഗമായ സൈനികരാണ് ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മിച്ചത്. മണിക്കൂറോളം അപകടസ്ഥലത്ത് ഒറ്റപ്പെട്ടവരെ ഇതിലൂടെയാണ് രക്ഷപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments