Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകണ്ണീർക്കളമായി വയനാട് : മരിച്ചവരുടെ എണ്ണം 366 ആയി

കണ്ണീർക്കളമായി വയനാട് : മരിച്ചവരുടെ എണ്ണം 366 ആയി

മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 366 ആയി. കാണാതായവർക്കായുള്ള തിരച്ചിൽ രാവിലെ വീണ്ടും ആരംഭിക്കും. 200ലധികം ആളുകളേയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിലിൽ ആധുനിക സംവിധാനങ്ങളുൾപ്പെടെ ഉപയോ​ഗിക്കുന്നുണ്ട്.

ദുരന്തത്തിൽ കാണാതായവരിൽ ഏറേ പേരേയും കണ്ടെത്തിയത് മലപ്പുറത്തുള്ള ചാലിയാറിൽനിന്നാണ്. ഇന്നലെ നടത്തിയ തിരച്ചിലിൽ മാത്രം ചാലിയാറിൽ നിന്ന് 16 മൃത​ദേഹങ്ങളാണ് കണ്ടെത്തിയത്. 3 മൃതദേഹവും 13 ശരീരഭാഗങ്ങളുമാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ ഇവിടെ നിന്ന് ലഭിച്ചത് ആകെ 205 മൃതദേഹങ്ങളാണ്. 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളും ഇതിൽ ഉൾപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments