Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബംഗ്ലാദേശിലെ രാഷ്ട്രീയ സംഭവ വികസങ്ങളിൽ വിദേശകാര്യമന്ത്രി പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രസ്താവന നടത്തും

ബംഗ്ലാദേശിലെ രാഷ്ട്രീയ സംഭവ വികസങ്ങളിൽ വിദേശകാര്യമന്ത്രി പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രസ്താവന നടത്തും

ഡല്‍ഹി: ബംഗ്ലാദേശിലെ രാഷ്ട്രീയ സംഭവ വികസങ്ങളിൽ വിദേശകാര്യമന്ത്രി ജയശങ്കർ പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രസ്താവന നടത്തും. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിൽ തുടരുന്ന സാഹചര്യത്തിൽ ഇടപെടൽ ഏറെ നിർണായകമാണ്. ലണ്ടനിൽ രാഷ്ട്രീയ അഭയം ലഭിക്കുന്നത് വരെ ഡൽഹിയിൽ സുരക്ഷിതമായി കഴിയാൻ അവസരം ഒരുക്കണം എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ അടക്കം ആവശ്യം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വിദേശകാര്യ മന്ത്രി ജയശങ്കറുമായി ചർച്ച നടത്തിയിരുന്നു. ബജറ്റുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ്തല ചർച്ചകൾ പാർലമെന്‍റ് തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments