Friday, January 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രധാന മന്ത്രി വയനാട്ടിലേക്ക് ; ശനിയാഴ്ച ദുരന്തമേഖലയും ക്യാമ്പും സന്ദർശിക്കും

പ്രധാന മന്ത്രി വയനാട്ടിലേക്ക് ; ശനിയാഴ്ച ദുരന്തമേഖലയും ക്യാമ്പും സന്ദർശിക്കും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെത്തും. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പ്രധാനമന്ത്രി സന്ദർശിക്കും. എസ്പിജി സം​ഘം ഉടൻ വയനാട്ടിലെത്തും.

ശനിയാഴ്ചയാണ് പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സംസ്ഥാന സർ‌ക്കാരിനെ ഔദ്യോ​ഗികമായി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com