Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരളത്തിനു പുറത്തും പിണറായി സർക്കാരിന്റെ പരസ്യം പ്രദർശിപ്പിക്കും : 18 ലക്ഷം രൂപ അനുവദിച്ചു

കേരളത്തിനു പുറത്തും പിണറായി സർക്കാരിന്റെ പരസ്യം പ്രദർശിപ്പിക്കും : 18 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിനു പുറത്തും പിണറായി സർക്കാരിന്റെ പരസ്യം പ്രദർശിപ്പിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ തിയറ്ററുകളിൽ സർക്കാർ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ 18 ലക്ഷം രൂപ അനുവദിച്ചു. 100 തിയറ്ററുകളിലാണ് പരസ്യചിത്രം പ്രദർശിപ്പിക്കുക.

പരസ്യത്തുക അനുവദിച്ചുകൊണ്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്യാം വി ആണ് ഉത്തരവിറക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടം വിശദീകരിക്കുന്ന പരസ്യത്തിന് 90 സെക്കൻഡ് ആണു ദൈർഘ്യം. ഡൽഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലാണ് പരസ്യം പ്രദർശിപ്പിക്കുക. ഇതിനായി 18,19,843 രൂപ അനുവദിച്ചതായി ഉത്തരവിൽ പറയുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments