കൊച്ചി: കാണാതാകുന്നതിന് രണ്ടുദിവസം മുന്‍പ് ജസ്നയെ ലോഡ്ജില്‍ കണ്ടെന്ന് മുണ്ടക്കയം സ്വദേശിനി. ഒരുയുവാവിനൊപ്പം കണ്ടെന്ന് മുണ്ടക്കയത്തെ ലോഡ്ജില്‍ പത്ത് വര്‍ഷമായി താമസിച്ചിരുന്ന സ്ത്രീയാണ് വെളിപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ എന്നോട് ഇൗ വിവരങ്ങള്‍ തേടിയിരുന്നു. ജെസ്നയുടെ മുഖവുമായി ആ പെണ്‍കുട്ടിക്ക് സാമ്യമുണ്ട്. പത്രത്തില്‍ പെണ്‍കുട്ടിയുടെ ചിത്രം കണ്ടപ്പോഴാണ് സാമ്യം മനസിലായത്. നാലുമണിക്കൂറോളം ജസ്നയോട് സാമ്യമുള്ള പെണ്‍കുട്ടി അവിടെ ഉണ്ടായിരുന്നു.
കാണാതാകുന്നതിന് രണ്ടുദിവസം മുന്‍പ് ജസ്നയെ ലോഡ്ജില്‍ കണ്ടെന്ന് മുണ്ടക്കയം സ്വദേശിനി
RELATED ARTICLES