Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിപ രോഗലക്ഷണം; കണ്ണൂർ ജില്ലയിൽ രണ്ടുപേർ നിരീക്ഷണത്തിൽ

നിപ രോഗലക്ഷണം; കണ്ണൂർ ജില്ലയിൽ രണ്ടുപേർ നിരീക്ഷണത്തിൽ

കണ്ണൂർ: കണ്ണൂർ ജില്ലയിയിലെ രണ്ടുപേർക്ക് നിപ രോഗലക്ഷണങ്ങൾ സ്ഥിരീകരിച്ചു. മട്ടന്നൂർ മാലൂർ സ്വദേശികൾക്കാണ് നിപ ലക്ഷണങ്ങൾ സ്ഥിരീകരിച്ചത്.

പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ മട്ടന്നൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഫ്രൂട്ട്സ് കടയിലെ തൊഴിലാളികളാണ് ഇരുവരും. നിലവിൽ ഇവർ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിലാണ്.

സംസ്ഥാനത്ത് കഴിഞ്ഞ മാസം നിപ വൈറസ് ബാധിച്ച് ഒരു കുട്ടി മരിച്ചിരുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 വയസുകാരനാണ് നിപ ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കവെയാണ് മരണമടഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments