Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപീഡനപരാതി നല്‍കിയ യുവതി ഹണിട്രാപ്പ് കേസിലെ പ്രതി : മുന്‍കൂര്‍ ജാമ്യംതേടി സംവിധായകന്‍ വി.കെ.പ്രകാശ് ഹൈക്കോടതിയില്‍

പീഡനപരാതി നല്‍കിയ യുവതി ഹണിട്രാപ്പ് കേസിലെ പ്രതി : മുന്‍കൂര്‍ ജാമ്യംതേടി സംവിധായകന്‍ വി.കെ.പ്രകാശ് ഹൈക്കോടതിയില്‍

കൊച്ചി: മുന്‍കൂര്‍ ജാമ്യംതേടി സംവിധായകന്‍ വി.കെ.പ്രകാശ് ഹൈക്കോടതിയില്‍. പീഡനപരാതി നല്‍കിയ യുവതി ഹണിട്രാപ്പ് കേസിലെ പ്രതിയെന്ന് ഹര്‍ജിയില്‍. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും അന്വേഷണസംഘത്തിനും പരാതി നല്‍കിയിട്ടുണ്ട്. വെളിപ്പെടുത്തലുകളും പരാതികളും ഉയര്‍ന്നശേഷമുള്ള ആദ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments