Monday, September 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവിനായകൻ കസ്റ്റഡിയിൽ; ഹൈദരാബാദ് പൊലീസിന് കൈമാറി, സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചെന്ന് നടൻ

വിനായകൻ കസ്റ്റഡിയിൽ; ഹൈദരാബാദ് പൊലീസിന് കൈമാറി, സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചെന്ന് നടൻ

ഹൈദരാബാദ്: നടന്‍ വിനായകൻ ഹൈദരാബാദ് പൊലീസിന്‍റെ കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് വിനായകനെ പൊലീസിന് കൈമാറിയത്. വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥർ തന്നെ മർദിച്ചതായി വിനായകൻ പറഞ്ഞു. എന്തിനാണ് കസ്റ്റഡിയിലെടുത്തത് അറിയില്ലെന്നും തെളിവായി സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് വിനായകനെ കയ്യേറ്റം ചെയ്തത്. കൊച്ചിയിൽ നിന്നും ഗോവയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചതെന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments