Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎം.എം ലോറൻസിന്റെ മകളുടെ അഭിഭാഷകർക്കെതിരെ പെലീസ് കേസെടുത്തു

എം.എം ലോറൻസിന്റെ മകളുടെ അഭിഭാഷകർക്കെതിരെ പെലീസ് കേസെടുത്തു

കൊച്ചി: എം.എം ലോറൻസിന്റെ മകൾ ആശയുടെ അഭിഭാഷകർക്കെതിരെ പെലീസ് കേസെടുത്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ പരാതിയിൽ കളമശ്ശേരി പൊലീസാണ് കേസടുത്തത്. കൃത്യനിർവഹണം തടസപ്പെടുത്തി, അതിക്രമിച്ചുകയറി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

അഭിഭാഷകരായ ലക്ഷ്മി പ്രിയ, കൃഷ്ണരാജ് എന്നിവർക്കെതിരെയാണ് കേസ്. എം.എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് അഡൈ്വസറി കമ്മിറ്റി യോഗം ചേരുന്നതിനിടെ യോഗത്തിലേക്ക് അതിക്രമിച്ചുകയറിയതിനാണ് കേസെടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments