കല്പറ്റ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് ശോഭാ സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയായി മത്സരിക്കും. കേന്ദ്ര നേതൃത്വമാണ് ശോഭയുടെ പേര് നിർദേശിച്ചത്. സംസ്ഥാന നേതൃത്വവും ശോഭയുടെ പേരിനോട് എതിർപ്പ് കാണിച്ചില്ല. വയനാട്ടിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് മറ്റ് അവകാശവാദങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനു ശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്ന് ശോഭാ സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയായി മത്സരിക്കും
RELATED ARTICLES