Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപത്തനംതിട്ട പോക്സോ കേസിൽ ഒരു പ്രതി കൂടി പിടിയിൽ

പത്തനംതിട്ട പോക്സോ കേസിൽ ഒരു പ്രതി കൂടി പിടിയിൽ

പ​ത്ത​നം​തി​ട്ട: പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒരു പ്രതി കൂടി പിടിയിൽ. സീതത്തോട് സ്വദേശി ബ്ലസ്റ്റൺ ആണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 13 ആയി.

പീ​ഡനക്കേ​സി​ൽ ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വ​ട​ക്കം നാ​ലു ​പേ​രെ നേരത്തെ അ​റ​സ്റ്റ് ചെയ്തിരുന്നു. ആ​റാം പ്ര​തി ചി​റ്റാ​ര്‍ പ​ന്നി​യാ​ര്‍ പു​ത്ത​ന്‍വീ​ട്ടി​ല്‍ ആ​ഷി​ഖ് ആ​സാ​ദാ​ണ്​ (25)​ അ​റ​സ്റ്റി​ലാ​യ ഡി.​​വൈ.​എ​ഫ്.​ഐ നേ​താ​വ്. 20 പ്ര​തി​ക​ളു​ള്ള പീ​ഡ​ന​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​കു​ന്ന ര​ണ്ടാ​മ​ത്തെ ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വാ​ണ് ആ​ഷി​ഖ്.

പെ​രു​നാ​ട് ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ല പ്ര​സി​ഡ​ന്‍റ്​ ജോ​യ​ല്‍ തോ​മ​സ് നേരത്തെ പിടിയി​ലാ​യി​രു​ന്നു. ക​ണ്ണൂ​ര്‍, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ നിന്നുള്ളവരാണ് കേസിലെ പ്രതികളെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments