ദുബായ് :ആലപ്പുഴ ജില്ലാ പ്രവാസി സമാജം സംഘടിപ്പിച്ച (AJPS) 2024 തിരുവോണനാളിൽ ഷാർജ സഫാരി മാളിൽ വെച്ച് സംഘടിപ്പിച്ച ആലപ്പുഴോത്സവം -സീസൺ 4 ലക്കി കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായ അംഗങ്ങൾക്കും ആലപ്പുഴ ജില്ലാ പ്രവാസി സമാജത്തിന്റെ അംഗങ്ങൾ നേരിട്ട് എത്തി സമ്മാനങ്ങൾ നൽകി ഒന്നാം സമ്മാനം ഐഫോൺ 15,രണ്ടാം സമ്മാനം: ഗോൾഡ് കോയിൻ,മൂന്നാം സമ്മാനം: 43 ഇഞ്ച് ടിവി, നാലാസമ്മാനം : മൈക്രോ ഓവൻ, അഞ്ചാം സമ്മാനം : സ്മാർട്ട് വാച്ച്,ആറാം സമ്മാനം:മിക്സി കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ആലപ്പുഴ ജില്ലാ പ്രവാസി സമാജത്തിന്റെ അംഗങ്ങളായ നൗഷാദ് അമ്പലപ്പുഴ, ഇർഷാദ് സൈനുദ്ദീൻ, സാബു അലിയാർ,നിയാസ്അസീസ്, അൻഷാദ് ബഷീർ, ശിവശങ്കർ വലിയകുളങ്ങര, രാജേഷ് ഉത്തമൻ, രഞ്ജു രാജ്,ബിജി രാജേഷ്, ശ്രീകല രഞ്ജു, പത്മരാജ്, സുനിതാ രമേശ്,സമീർ പനവേലിൽ, തുടങ്ങിയ നിരവധി അംഗങ്ങളുടെ നേതൃത്വത്തിൽ വിതരണം ചെയ്തു ആലപ്പുഴോത്സവം -സീസൺ 4 ഗംഭീര വിജയമാക്കി തീർക്കുവാൻ സഹകരിച്ച ഗ്രൂപ്പ് അംഗങ്ങൾക്കും ഒരിക്കൽ കൂടി ആലപ്പുഴ ജില്ലാ പ്രവാസി സമാജം ഹൃദയത്തിൽ ചാലിച്ച നന്ദി അറിയിക്കുകയും ചെയ്തു