കൊച്ചി: താരസംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി മല്ലികാ സുകുമാരന്‍. മിണ്ടാതിരുന്ന് കേള്‍ക്കാനാകുന്നവര്‍ക്കേ അമ്മയില്‍ നില്‍ക്കാന്‍ പറ്റൂ. കൈനീട്ടം എന്ന പേരില്‍ സഹായം ചെയ്യുന്നതിലും പ്രത്യേക താല്‍പര്യമുണ്ട്. പതിനഞ്ചുദിവസം വിദേശത്തുകഴിയുന്നവര്‍ക്കും കൈനീട്ടം നല്‍കുന്നു. അതേസമയം, ചിലരെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നു. കുടം തുറന്ന് ഭൂതത്തെ പുറത്തുവിട്ടതുപോലെയായി ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടെന്നും മല്ലിക സുകുമാരന്‍ ആരോപിച്ചു.
താരസംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി മല്ലികാ സുകുമാരന്‍
RELATED ARTICLES