Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsദീപങ്ങളുടെ മഹത്തായ ഉത്സവം സമാധാനവും , സ്നേഹവും നൽകട്ടെ : ദീപാവലി ആശംസകൾ അറിയിച്ച് കെവിൻ...

ദീപങ്ങളുടെ മഹത്തായ ഉത്സവം സമാധാനവും , സ്നേഹവും നൽകട്ടെ : ദീപാവലി ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്സൺ

ന്യൂഡൽഹി ; ഇന്ത്യയേയും , ഇന്ത്യൻ ആഘോഷങ്ങളെയും എന്നും നെഞ്ചോട് ചേർത്ത് നിർത്തുന്ന ക്രിക്കറ്റ് താരമാണ് കെവിൻ പീറ്റേഴ്സൺ . തന്റെ ജന്മനാടിനൊപ്പം തന്നെ തനിക്ക് ഏറെ ഇഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട് .

ഇത്തവണ കെവിൻ പീറ്റേഴ്സൺ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ ഇന്ത്യയിലെത്തിയിരുന്നു . അതിനിടെയാണ് ഇന്ത്യക്കാർക്ക് ദീപാവലി ആശംസ അറിയിച്ച് കുറിപ്പും പങ്ക് വച്ചിരിക്കുന്നത് .

‘ എന്റെ എല്ലാ സുഹൃത്തുക്കൾക്കും ദീപാവലി ആശംസകൾ!ദീപങ്ങളുടെ മഹത്തായ ഉത്സവം ആഘോഷിക്കുന്ന നിങ്ങൾക്കെല്ലാവർക്കും സന്തോഷവും , സമാധാനവും , സ്നേഹവും പുഞ്ചിരിയുമുണ്ടാവട്ടെ ‘ എന്നാണ് കെവിന്റെ കുറിപ്പ്. ഇന്ത്യൻ സംസ്ക്കാരത്തെ അദ്ദേഹം എത്രത്തോളം വിലമതിക്കുന്നുവെന്നതിന് തെളിവാണ് ഈ കുറിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments