Tuesday, January 28, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന്  ദുബായ് കമ്പനിയെ ഒഴിവാക്കുന്ന നീക്കത്തിനുപിന്നില്‍ വന്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന്  ദുബായ് കമ്പനിയെ ഒഴിവാക്കുന്ന നീക്കത്തിനുപിന്നില്‍ വന്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല

കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന്  ദുബായ് കമ്പനിയെ ഒഴിവാക്കുന്ന നീക്കത്തിനുപിന്നില്‍ വന്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല. ടീകോമില്‍നിന്ന് നഷ്ടപരിഹാരം വാങ്ങുന്നതിന് പകരം പണം അങ്ങോട്ട് നല്‍കുന്നു. ടീകോം പ്രതിനിധി ബാജു ജോര്‍ജ് എങ്ങനെ നഷ്ടപരിഹാര സമിതിയില്‍ ഉള്‍പ്പെട്ടുവെന്നും ചെന്നിത്തല ചോദിച്ചു.

അതേസമയം, സ്മാര്‍ട്ട് സിറ്റി ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് മന്ത്രി പി.രാജീവ്. കരാറില്‍ നിന്ന് പിന്‍മാറാന്‍ ടീകോം നേരത്തെ തന്നെ കത്ത് നല്‍കിയിരുന്നു. സ്ഥലം പൂര്‍ണമായും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ വിനിയോഗിക്കുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com