Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅർജന്റീന പ്രസിഡന്റിന് പൗരത്വം നൽകി ഇറ്റലി

അർജന്റീന പ്രസിഡന്റിന് പൗരത്വം നൽകി ഇറ്റലി

റോം: ​കു​ടും​ബ വേ​രു​ക​ൾ പ​രി​ഗ​ണി​ച്ച് അ​ർ​ജ​ന്റീ​ന പ്ര​സി​ഡ​ന്റി​ന് പൗ​ര​ത്വം ന​ൽ​കി​യ ഇ​റ്റ​ലി​യു​ടെ ന​ട​പ​ടി വി​വാ​ദ​മാ​യി. ഹാ​വി​യ​ർ മി​ലെ​യ്ക്കാ​ണ് ഇ​റ്റ​ലി​യു​ടെ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​നി പൗ​ര​ത്വം ന​ൽ​കി​യ​ത്.

ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും രം​ഗ​ത്തെ​ത്തി. കു​ടി​യേ​റ്റ​ക്കാ​രു​ടെ ഇ​റ്റ​ലി​യി​ൽ ജ​നി​ച്ച കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​ത്ത ആ​നു​കൂ​ല്യ​മാ​ണ് അ​ർ​ജ​ന്റീ​ന പ്ര​സി​ഡ​ന്റി​ന് ന​ൽ​കു​ന്ന​തെ​ന്ന് അ​ർ​ജ​ന്റീ​ന​യി​ലെ പ്ര​തി​പ​ക്ഷം വി​മ​ർ​ശി​ച്ചു.

പൗ​ര​ത്വ​ത്തി​നു​വേ​ണ്ടി വ​ർ​ഷ​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രോ​ടു​ള്ള വി​വേ​ച​ന​മാ​ണ് തീ​രു​മാ​ന​മെ​ന്ന് ഇ​റ്റാ​ലി​യ​ൻ പാ​ർ​ല​മെ​ന്റം​ഗം റി​ക്കാ​ർ​ഡോ മാ​ഗി പ്ര​തി​ക​രി​ച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com