Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗവർണറുടെ ക്രിസ്​മസ്​ വിരുന്നിനായി 5 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

ഗവർണറുടെ ക്രിസ്​മസ്​ വിരുന്നിനായി 5 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാ​െൻറ ക്രിസ്​മസ്​ വിരുന്നിനായി തുക അനുവദിച്ച്​ ധനവകുപ്പ്​ ഉത്തരവിറക്കി. അഞ്ച്​ ലക്ഷം രൂപയാണ്​ അനുവദിച്ചത്​. ഡിസംബർ 13നാണ്​ ഉത്തരവിറക്കിയിട്ടുള്ളത്​. 17നാണ്​ ആഘോഷ പരിപാടികൾ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com