Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകേരളത്തിലെ ആദ്യത്തെ ഹോളിവുഡ് നടൻ തോമസ് ബർളി അന്തരിച്ചു

കേരളത്തിലെ ആദ്യത്തെ ഹോളിവുഡ് നടൻ തോമസ് ബർളി അന്തരിച്ചു

എറണാകുളം: മലയാള സിനിമയിലെ ആദ്യ കാലനടനും സംവിധായകനുമായ തോമസ് ബർളി (92) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നിരവധി ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ലോകോത്തര സിനിമകളിലൊന്നായ ഓൾഡ്’മാൻ ആന്റ് സീ യുടെ സെറ്റ് ഡിസൈനർ ആയിരുന്നു.

തിരമാല (1953 ) എന്ന ചിത്രത്തിലെ നായകനായിരുന്നു. വാർണർ ബ്രദേഴ്‌സിന്റെ ഇഷ്ടനടന്മാരിൽ ഒരാളായ ബർളി ഹോളിവുഡ് സിനിമകളിലെ മെക്‌സിക്കൻ വേഷങ്ങൾ ശ്രദ്ധേയമായി. ‘ഇതു മനുഷ്യനോ ‘ 1973, വെള്ളരിക്കാപട്ടണം 1985 എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com