കൊച്ചി: അമ്മ സംഘടനയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്നു രാജിവച്ച് ഉണ്ണി മുകുന്ദന്‍. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ക്കോ സിനിമയുടെ വിജയത്തിനു ശേഷം കൂടുതല്‍ പ്രൊഫഷണല്‍ ജീവിതത്തിനായി സമയം കണ്ടെത്തേണ്ടതിനായാണ് തീരുമാനമെന്ന് താരം.
അമ്മ സംഘടനയുടെ ട്രഷറര്‍ സ്ഥാനത്ത് നിന്നു രാജിവച്ച് ഉണ്ണി മുകുന്ദന്‍
RELATED ARTICLES