പാരിസ്: പാരീസ് ഉടമ്പടിയിൽ ഉറച്ചു നിൽമെന്ന് ഇന്ത്യയും ഫ്രാൻസും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദർശനത്തിനിടെയിലാണ് ഇരു രാജ്യങ്ങളും ഇക്കാര്യം പ്രഖ്യാപിച്ചത്. പാരിസ് ഉടമ്പടിക്കെതിരായ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിലപാട് ഒന്നിച്ചുതള്ളിക്കൊണ്ടാണ് ഇന്ത്യയും ഫ്രാൻസും ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയിൽ പുതിയ നാഷണൽ മ്യൂസിയം നിർമ്മിക്കാൻ ഫ്രാൻസ് സഹകരിക്കുമെന്നും ഇതിനിടെ വ്യക്തമാക്കി.
ട്രംപിന്‍റെ നിലപാട് ഒന്നിച്ച് തള്ളി ഇന്ത്യയും ഫ്രാൻസും, പാരീസ് ഉടമ്പടിയിൽ ഉറച്ചു നിൽക്കുമെന്ന് മോദിയും മക്രോണും
RELATED ARTICLES