Thursday, March 27, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകുവൈത്തിലെ അപ്പാര്‍ട്ട്മെന്‍റിൽ തീപിടിത്തം, ഒരാൾ മരിച്ചു

കുവൈത്തിലെ അപ്പാര്‍ട്ട്മെന്‍റിൽ തീപിടിത്തം, ഒരാൾ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് ശുവൈഖില്‍ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം. ഇന്ന് പുലർച്ചെ ജലീബ് പ്രദേശത്തെ ഒരു അപ്പാർട്ട്മെന്‍റില്‍ ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണപ്പെട്ടു. തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ അൽ-സമൂദ്, അൽ-അർദിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചു. തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com