Tuesday, April 8, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനിപ്പ സംശയം:കുറ്റിപ്പുറം സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ

നിപ്പ സംശയം:കുറ്റിപ്പുറം സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ

കോഴിക്കോട് : നിപ്പ സംശയത്തോടെ കുറ്റിപ്പുറം സ്വദേശിനിയായ നാൽപതുകാരിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ അവിടെ നിന്നും വൈകിട്ടോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായതിനാൽ വെന്റിലേറ്ററിലേക്കു മാറ്റി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com