പത്തനംത്തിട്ട: പത്തനംതിട്ട തിരുവല്ലയിൽ അയൽവാസിയെ യുവാവ് കുത്തിക്കൊന്നു. തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശി മനോജ് ആണ് മരിച്ചത്. ആക്രമിച്ച ബന്ധുവും അയൽവാസിയുമായ രാജനെ പൊലീസ് പിടികൂടി. ലൈഫ് പദ്ധതിയിൽ അനുവദിച്ച പണം മനോജിന്റെ മകൻ കൈക്കലാക്കിയതിലുള്ള മുൻവിരോധമാണ് കൊലപാതക കാരണമെന്ന് പൊലീസ്
തിരുവല്ലയിൽ അയൽവാസിയെ യുവാവ് കുത്തിക്കൊന്നു
RELATED ARTICLES