കോഴിക്കോട് ∙ ചാലപ്പുറത്ത് 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ. സംഭവത്തിൽ ബിഹാർ സ്വദേശികളായ ഫൈസൽ അൻവർ (36), ഇമാൻ അലി (18) എന്നിവരെ പൊലീസ് പിടികൂടി. ട്യൂഷൻ കഴിഞ്ഞ് പെൺകുട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. പെൺകുട്ടിയെ ഇവർ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
ചാലപ്പുറത്ത് 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ
RELATED ARTICLES



