Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsജമ്മു കശ്മീരിൽ ആക്രമണം ശക്തമാക്കി പാകിസ്താൻ

ജമ്മു കശ്മീരിൽ ആക്രമണം ശക്തമാക്കി പാകിസ്താൻ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആക്രമണം ശക്തമാക്കി പാകിസ്താൻ. ഡോൺ ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താൻ നടത്തുന്നത്. എന്നാൽ ഈ ശ്രമങ്ങളെല്ലാം ഇന്ത്യൻ സൈന്യം തകർക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. അൻപതോളം ഡ്രോണുകൾ സേന വെടിവെച്ചിട്ടതായാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് സൈറണുകൾ മുഴങ്ങിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments