Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആലപ്പുഴയിൽ എൽഡിഎഫ് – യുഡിഎഫ് സംഘർഷം

ആലപ്പുഴയിൽ എൽഡിഎഫ് – യുഡിഎഫ് സംഘർഷം

ആലപ്പുഴയിൽ എൽഡിഎഫ് – യുഡിഎഫ് സംഘർഷം. യുഡിഎഫിന്റെ നാടകത്തിനിടയിലേക്ക് സിപിഐഎം പ്രവർത്തകർ ഇരച്ചു കയറുകയായിരുന്നു. വളഞ്ഞവഴി ബീച്ചിലാണ് സംഭവം.

സിപിഐഎം നേതാക്കളെ അവഹേളിക്കുന്നു എന്നാരോപിച്ചാണ് പ്രവർത്തകർ വേദിയിലേക്ക് ഇരച്ചുകയറിയത്. ഇരു കൂട്ടരും തമ്മിൽ വാക്കേറ്റവും കയ്യങ്കാളിയുമുണ്ടായി. പൊലീസ് എത്തി ല ത്തി വീശിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. കനത്ത പൊലീസ് കാവലിൽ നാടകം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com