ദോഹ: ഖത്തറിൽ നിന്നും കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യക്കാരുടെ ബസ് നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ ആറുപേർ മരിച്ചു.27 പേർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ് അപകടം നടന്നത്. വിനോദയാത്ര സംഘത്തില്‍ മലയാളികളുണ്ടെന്നാണ് വിവരം.
ഖത്തറിൽ നിന്നും കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യക്കാരുടെ ബസ് അപകടത്തില്‍പ്പെട്ടു: ആറ് മരണം
RELATED ARTICLES



