Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് അപകടം

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് അപകടം

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് അപകടം. 14ാം വാർഡ് കെട്ടിടമാണ് ഇടിഞ്ഞുവീണത്. നിരവധി പേർക്ക് പരിക്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ ഭിത്തിയാണ് തകർന്ന് വീണത്. കാലപ്പഴക്കമുള്ള കെട്ടിടമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments