ബഹാമാസ്: സഹപ്രവര്‍ത്തകയെ കുത്തിയശേഷം കടലില്‍ ചാടിയ റോയല്‍ കരീബിയന്‍ ക്രൂ അംഗം മുങ്ങിമരിച്ചു. ഐക്കണ്‍ ഓഫ് ദി സീസ് ക്രൂയിസ് കപ്പലിലാണ് സംഭവം. ബഹാമാസിലെ സാന്‍ സാല്‍വഡോര്‍ ദ്വീപിന് സമീപം വ്യാഴാഴ്ച്ചയാണ് 35-കാരനായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി വനിതാ ക്രൂ അംഗത്തെ കുത്തിയത്. യുവതിയെ നിരവധി തവണ കുത്തിയശേഷം യുവാവ് കപ്പലില്‍ നിന്ന് ചാടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. യുവതി അപകടനില തരണം ചെയ്തു.
സഹപ്രവര്‍ത്തകയെ കുത്തിയശേഷം കടലില്‍ ചാടിയ റോയല്‍ കരീബിയന്‍ ക്രൂ അംഗം മുങ്ങിമരിച്ചു
RELATED ARTICLES



