തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം എത്തി. അക്കൗണ്ടിൽ ശമ്പളം വിതരണം ചെയ്തതായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഫെസ്റ്റിവൽ അലവൻസും ബോണസും നാളെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാർ ആഘോഷിക്കാതെ നമുക്ക് എന്ത് ഓണം എന്നും മന്ത്രി ഗണേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം എത്തി.
RELATED ARTICLES



