Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനാല് കുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ചു; സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് 17 വർഷം കഠിന തടവ്

നാല് കുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ചു; സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് 17 വർഷം കഠിന തടവ്

തിരുവനന്തപുരം: പോക്സോ കേസിൽ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് 17 വർഷം ശിക്ഷ വിധിച്ചു. ഉദയൻകുളങ്ങര സ്വദേശി ഷിനുവിനെ (41) ആണ് കോടതി ശിക്ഷിച്ചത്. നാല് കുട്ടികളെയാണ് സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി പീഡിപ്പിച്ചത്.

2022 – 23 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിപിഐ ഉദയൻകുളങ്ങര മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് പ്രതി ഷിനു. 17 വർഷം കഠിന തടവിനൊപ്പം 50000 രൂപ പിഴയും അടയ്‌ക്കണം. അതിവേഗം കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി വന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com