തിരുവനന്തപുരം: പണമെത്തിയിട്ടും സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം ഭാഗികം. സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗത്തിന് ആദ്യ പ്രവർത്തി ദിവസം ശമ്പളം ലഭിച്ചില്ല. ഇ ടി എസ് ബിയിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴിയുള്ള വിതരണമാണ് തടസ്സപ്പെട്ടത്. പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ രംഗത്തെത്തി. സർക്കാരിൻ്റെ കെടുകാര്യസ്ഥതയെന്നാണ് വിമർശനം.
ഒന്നാം തിയതി ശമ്പളം മുടങ്ങി! സംസ്ഥാന സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗത്തിന് ശമ്പളം ലഭിച്ചില്ല
RELATED ARTICLES